Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് ഭാര്യാ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് ഭാര്യാ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
September 06, 2026
കാസർകോട്:
യുവാവിനെ ഭാര്യാ വീടിന്
സമീപം മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബദിയഡുക്ക പൊലീസ് സ്റേറഷൻ പരിധിയിലെ പെർളയിലെ രാമനായകൻ്റെ മകൻ ബി.ആർ. മുരളി മോഹൻ 36 ആണ് മരിച്ചത്.
നീർച്ചാൽ കാനത്തിലയിലാണ് മരിച്ച നിലയിൽ കണ്ടത്. ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട്ട് നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി
September 01, 2026
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
September 03, 2026
മടിക്കൈയിൽ കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി 11 വയസുകാരൻ മരിച്ചു
September 03, 2026
Contact form
0 Comments