Ticker

6/recent/ticker-posts

കാറിൽ കടത്തിയ 210 പാൻ മസാല പാക്കറ്റുകളുമായി യുവാവ് പിടിയിൽ

കാസർകോട്:കാറിൽ കടത്തിയ 210 
പാൻ മസാല പാക്കറ്റുകളുമായി യുവാവിനെ പൊലീസ് പിടികൂടി. കാർ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് പുത്തൂർ കുന്നിൽ നിന്നാണ് പിടികൂടിയത്.
കാർ ഓടിച്ച ചെട്ടും കുഴിയിലെ റാഷിദിനെ 32 തിരെ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments