ഇന്നലെ രാത്രി 11 മണിയോടെ റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ട് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കരിന്തളം കുണ്ടൂർ നാനിക്കോടൻ കെ. ഉണ്ണിയുടെ മകൻ
എൻ.കെ.വൈശ്ണവ് 28 ആണ് മരിച്ചത്.
തലശ്ശേരി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
ഉച്ചക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിക്കും.
0 Comments