Home
About
Contact
Ticker
6/recent/ticker-posts
Home
കാഞ്ഞങ്ങാട് നഗരത്തിൽ വസ്ത്രാലയത്തിലേക്ക് കാർ പാഞ്ഞ് കയറി സ്ത്രീക്ക് ഗുരുതരം
കാഞ്ഞങ്ങാട് നഗരത്തിൽ വസ്ത്രാലയത്തിലേക്ക് കാർ പാഞ്ഞ് കയറി സ്ത്രീക്ക് ഗുരുതരം
November 02, 2026
കാഞ്ഞങ്ങാട്: രാത്രി
കാഞ്ഞങ്ങാട് നഗരത്തിൽ വസ്ത്രാലയത്തിലേക്ക് കാർ
പാഞ്ഞ് കയറി. അപകടത്തിൽ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
ബസ് സ്റ്റാൻഡിന് സമീപത്തെ കണ്ണൻസ് ടെക്സ്റ്റൈലിലേക്കാണ് കാർ ഇടിച്ച് കയറിയത്. കടയുടെ മുൻഭാഗം ഇടിച്ച് കാർ നിന്നു.
പുതിയ കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറിയത്. കാർ യാത്രക്കാരിക്കാണ് പരിക്ക്.
Reactions
Post a Comment
0 Comments
code copy
Most Popular
സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
October 31, 2026
കാഞ്ഞങ്ങാട് കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ
October 31, 2026
പടന്നക്കാട് ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
November 02, 2026
Contact form
0 Comments