തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചികിൽസയിലിരിക്കെ കാസർകോട് ആശുപത്രിയിലാണ് മരണം.
കൊളത്തൂർ പയറ്റിയാൽ അഡുമൽ സുകുമാരൻ്റെ മകൻ കെ.സജിൻ 31 ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments