Home
About
Contact
Ticker
6/recent/ticker-posts
Home
ക്ലിനിക്കിൻ്റെ ഷട്ടർ പൂട്ട് തകർത്ത് കാൽ ലക്ഷം രൂപയും ഫോണും സി.സി.ടി.വിയും കവർന്നു
ക്ലിനിക്കിൻ്റെ ഷട്ടർ പൂട്ട് തകർത്ത് കാൽ ലക്ഷം രൂപയും ഫോണും സി.സി.ടി.വിയും കവർന്നു
November 25, 2026
കാസർകോട്:
ക്ലിനിക്കിൻ്റെ ഷട്ടർ പൂട്ട് തകർത്ത് കാൽ ലക്ഷം രൂപയും ഫോണും സി.സി.ടി.വിയും കവർന്നു.
കാസർകോട് നായക്സ് റോഡിൽ പ്രവർത്തിക്കുന്ന ഡോ. നരഹരി സ്കിൻ ക്ലിനിക്കിലാണ് മോഷണം.
ഇന്നലെ രാത്രിയായിരുന്നു മോഷണം. ഇന്ന് രാവിലെ 6.30 നാണ് മോഷണ വിവരം അറിയുന്നത്.
25000 രൂപ പത്തായിരം രൂപ വിലയുള്ള മൊബൈൽ ഫോൺ, സിസിടിവി
ഡി വി ആർ മോഷണം പോയി.
സ്ഥാപന ഉടമ മധൂർ റോഡിലെ ഡോ. എസ്. ആർ. നരഹരിയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
വയനാട് കാർ അപകടത്തിൽപെട്ടത് കാഞ്ഞങ്ങാട്ട് നിന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവർ
November 22, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ വയനാട് മീനങ്ങാടിയിൽ അപകടത്തിൽപ്പെട്ടു ആറ് പേർക്ക് പരിക്ക്
November 22, 2026
ബാറിൽ ക്രൂരമായി മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു
November 25, 2026
Contact form
0 Comments