Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവതിയെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലംഖാനയിലെ ജസീല 24യാണ് മരിച്ചത് .
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
പിതാവ് ചെർളടുക്കയിലെ ബി.എ .അബ്ദുൾ റസാഖിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.
Reactions

Post a Comment

0 Comments