Ticker

6/recent/ticker-posts

ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6.30 മണിയോടെ പാളത്തിനരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
ഉദിനൂർ തെക്ക് പുറം രാമൻ്റെ മകൻ
 വി.വി. രാഘവൻ 63 ആണ് മരിച്ചത്.
ഉദിനൂർ റെയിൽവെ ഗേറ്റിന് സമീപം ട്രാക്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
ചന്തേര പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments