പൂച്ചക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. രാത്രി പൂച്ചക്കാട് നിന്നും ബേക്കൽ പൊലീസ് പിടികൂടുകയായിരുന്നു.
പൂച്ചക്കാട് സ്വദേശി റഷീദാണ് പിടിയിലായത്.
പൂച്ചക്കാട്ടെ അഷറഫിനെ 36 കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിൽ കൂട്ടുപ്രതിയായ സഹോദരൻ റഫീഖ് ഒളിവിലാണ്. ഒരു മാസം മുൻപ് ചായക്കടയിൽ വച്ചാണ് കുത്തേറ്റത്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്ന് തന്നെ വധശ്രമത്തിന് കേസെടുത്തിരുന്നു.
0 Comments