കാറും കൂട്ടിയിടിച്ചു സ്ത്രീക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പുല്ലൂർ കേളോത്താണ് അപകടം .
ടാങ്കറിൻ്റെ സൈഡിൽ കാർ ഇടിച്ചതായാണ് പ്രാഥമിക വിവരം.
കാറിൻ്റെ മുൻഭാഗം തകർന്നു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.
0 Comments