Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാറിൽ കടത്തിയ എം.ഡി.എം.എയുമായി 
യുവാവ് അറസ്റ്റിൽ. 
വീട്ട് പരിസരത്ത് വച്ച് നിന്നും മയക്ക് മരുന്നുമായി പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ചന്തേര പൊലീസാണ് പ്രതിയെ പിടികൂടിയത്.
ചെറുവത്തൂർ ഓരി മുക്കിലെ എ.കെ. അനസ് 41 ആണ് അറസ്റ്റിലായത്.
വൈകീട്ട് പടന്നകടപ്പുറത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കാറും 2. 670 ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Reactions

Post a Comment

0 Comments