Ticker

6/recent/ticker-posts

പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട്: പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. ശ്വാസം മുട്ടും മറ്റുമായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ജില്ലാശുപത്രിയിൽ ഡോക്ടർമാർ പരിശോധിച്ചതിൽ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ട് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിയാരത്ത് രാത്രിയോടെ മരിച്ചു.
പുല്ലൂർ തടത്തിൽ സ്വദേശി നാരായണ
ൻ്റെ മകൻ അശോകൻ 52 ആണ് മരിച്ചത്.
അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments