ഉച്ചക്ക് രണ്ടുമണി മുതൽ വി വി നഗറിൽ പൊതുദർശനം. വൈകീട്ട് 4 മണിക്ക് സംസ്കാരം.
മുഴക്കോം ഗവ. യു.പി. സ്‌കൂൾ റിട്ട. പ്രധാനാധ്യപകനാണ്.
വി വിസ്മാരക കലാവേദി സ്ഥാപക പ്രസിഡൻ്റ് ആണ്.
കയ്യൂർ ഗവ. എൽ പി സ്കൂൾ,നാലിലാംകണ്ടം ഗവ. യുപി സ്കൂൾ, ഗവ. വെൽഫെയർ യു പി സ്കൂൾ ചെറുവത്തൂർ
എന്നിവിടങ്ങളിൽ അധ്യാപകനായും ഗവൺമെൻറ് എൽ പി സ്കൂൾ പെരുന്തടി, ഗവ. എൽ പി സ്കൂൾ കളനാട്,ഗവ. എൽ പി സ്കൂൾ വെള്ളാട്ട് എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും ജോലി ചെയ്തു. ദീർഘകാലം നീണ്ടു നിന്ന 1973 ലെ ചരിത്ര പ്രസിദ്ധമായ അധ്യാപക സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിരുന്നു.
സി.പി. എം വി.വി. നഗർ ബ്രാഞ്ച് അംഗം,
കെ ജി ടി എ , കെ എസ് ടി എ അധ്യാപക സംഘടനയുടെ ചെറുവത്തൂർ സബ്ജില്ലാ ഭാരവാഹി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുവത്തൂർ കൊവ്വൽ യൂണിറ്റ് പ്രസിഡൻ്റ്,പി.എൻ പണിക്കർ സൗഹൃദ സമ്പാദ്യപദ്ധതി വി.വി നഗർ യൂണിറ്റ് പ്രസിഡൻ്റ്,ബസ് ഓണേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി അംഗം
എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ : ഇ .സാവിത്രി ( സി പി. എം വി.വി. നഗർ ഒന്ന് ബ്രാഞ്ച് അംഗം)
മക്കൾ :സുമനേഷ് ,ഷൈമ നീലേശ്വരം.
മരുമക്കൾ : പുരുഷോത്തമൻ
ദുബായ്,
സൗമ്യ സുമനേഷ്അധ്യാപിക, വി പി പി എം കെ പി വി എച്ച് എസ് എസ് തൃക്കരിപ്പൂർ .
0 Comments