നിന്നും വയോധികനെ
കാണാതായി. ഞായർ
ഇന്ന് ഉച്ചക്ക് 2 മണിയോടെ വീട്ടുപരിസരത്ത് നിന്നും കാണാതായെന്നാണ് പരാതി.
ഒടയംചാൽചക്കിട്ടടുക്കം കാക്കോൽ
എ.രാഘവൻ നായരെ87യാണ് കാണാതായത്.
കണ്ടുകിട്ടുന്നവർ പെട്ടെന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ
9495697069 നമ്പറിലോ
അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിക്കുന്നു.
0 Comments