Ticker

6/recent/ticker-posts

വയോധികൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വയോധികനെ 
മരത്തിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. ഭാര്യാ ബന്ധുവിൻ്റെ പറമ്പിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
കളനാട് അരമങ്ങാനത്തെ ഭാസ്ക്കരനാണ് 70 മരിച്ചത്.
ഇന്നലെ രാത്രി 12 മണിക്കും ഇന്ന് രാവിലെ 9 മണിക്കും ഇടയിലാണ് സംഭവം.
മേൽപ്പറമ്പ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

Reactions

Post a Comment

0 Comments