കാഞ്ഞങ്ങാട്: ടൗണിലെ ലോഡ്ജ് മുറിയിൽ താമസിച്ച യുവാവിനെ കാണാതായി
എറണാകുളം സ്വദേശി അബു സ്വാലിഹിനെ 25യാണ് കാണാതായത്. എലൈറ്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി പോയ ശേഷമാണ് കാണാതായത്.സഹോദരൻ യുസൈറഫിൻ്റെെെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
0 Comments