ചുള്ളിക്കര:യുവതികൾ ഓടിച്ച സ്ക്കൂട്ടികൾ കൂട്ടിയിടിച്ചു ഇരു സ്ക്കൂട്ടിയിലേയും യാത്രാ ക്കാരായ
രണ്ട് പേർക്കും പരിക്കേറ്റു.
ഇന്ന് വൈകീട്ട് ചുള്ളിക്കര ക്ക് സമീപം പഴയ സിനിമ തിയേറ്ററിനടുത്താണ് അപകടം.
സാരമായി പരിക്കേറ്റ ഇരുവരെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു
0 Comments