Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 7 മണിയോടെയാണ് കണ്ടത്.
 കുശാൽ നഗർ പത്തായ പുരക്ക് സമീപം ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ചിന്നി ചിതറിയ നിലയിലാണ് ആളെ തിരിച്ചറിയാനായിട്ടില്ല.
Reactions

Post a Comment

0 Comments