Ticker

6/recent/ticker-posts

വേടൻ്റെ പരിപാടി നിർത്തി വച്ചു, സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട് : അതിശക്തമായ തിരക്ക് മൂലം ബേക്കൽ ബീച്ച് ഫെസ്റ്റിൽ
വേടൻ്റെ പരിപാടി നിർത്തി വച്ചു. സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർ ആശുപത്രിയിൽ. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റാണ് ആശുപത്രിയിലുള്ള ത്. തിരക്ക് നിയന്ത്രിക്കാനായതോടെയാണ് പരിപാടി നിർത്തിയത്. ഇപോൾ സ്ഥിതി നിയന്ത്രണ വിധേയമാണ്. പരിക്കേറ്റവരെ പള്ളിക്കര, ഉദുമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
Reactions

Post a Comment

0 Comments