കാഞ്ഞങ്ങാട് : കുളിമുറിയിൽ കുഴഞ്ഞുവീണ് യുവതി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും
മരിച്ചു. പരപ്പ പ്രതിഭാ നഗർ
കുപ്പമാടിലെ നാരായണ
ൻ്റെ മകൾ
നയന 25 ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പരപ്പയിലെ ആശുപത്രിയിലാണെത്തിച്ചത്. മാതാവ്: മാധവി .
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു.
അവിവാഹിതയാണ്.
സഹോദരങ്ങൾ: നീന നായിക്കയം ,
നന്ദന.
മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ.
0 Comments