Ticker

6/recent/ticker-posts

ദയാബായി നിരാഹാര സമരം അതിജീവന യാത്രക്ക് ഉജ്ജ്വല സ്വീകരണം

കാസർകോട്: ജില്ലയുടെ ആരോഗ്യ രംഗത്തെ ദുരവസ്ഥക്കെതിരെ
 ലോകപ്രശസ്ത സാമൂഹിക പരിസ്ഥിതി ജീവ കാരുണ്യ പ്രവർത്തക ദയാബായി ആഗസ്ത് 6 ഹിരോഷിമ ദിനം മുതൽ അനിശ്ചിതകാലരാപകൽ നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം ദയാബായി നിരാഹാര സമര സംഘാടക സമിതിയുടെ   അഞ്ചു മണ്ഡലങ്ങളിൽ നടന്നു വരുന്ന അതിജീവനയാത്രക്ക് ചൗക്കിയിൽ സ്വീകരണം നൽകി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ:സമീറ ഫൈസൽ ഉദ്ഘാ
ടനം ചെയ്തു, മുഹമ്മദ്‌ കുഞ്ഞിമാസ്റ്റർ അധ്യക്ഷതവഹിച്ചു. കരീം ചൗക്കി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മുജീബ്കമ്പാർ, ബ്ലോക്ക്‌പഞ്ചായത്ത്മെമ്പർസീനത്ത്നസീർകല്ലൻകൈ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഹനീഫ് ചേരൻകൈ. എസ്. എച്ച് ഹമീദ്. മുകുന്ദൻമാഷ്.നവാസ്ഗ്രീൻ സ്റ്റാർ.ഷാഫി കല്ലു വളപ്പ്.ഹമീദ് ചേരൻകൈ. സത്താർചൗക്കി.സീദിഹാജി ഹാജി കോളിയടുക്കം പ്രസംഗിച്ചു. സുബൈർ പടുപ്പ്. കാദർ പാലോത്ത്. മുഖ്യ പ്രസംഗം നടത്തി. നജീബ് ഗ്രീൻസ്റ്റാർ, സത്താർ കുണ്ടത്തിൽ,സമദ് ബണ്ടി,നിസാം ഗ്രീൻസ്റ്റാർ.ഹബീബ് മൂപ്പ.ശ്രീധരൻ. റിയാസ് കുണ്ടത്തിൽ.മഹ്സൂക് ബണ്ടി. സമീർ കെ കെ പുറം. ഇച്ചു കെ കെ പുറം.നാസർ ബ്ലാർകോട്. ഷാനിദ് കൊടക്. അഷ്‌റഫ്‌ കുളങ്കര. സുലൈമാൻഹാജി കടപ്പുറം. ശശിദരൻ.അഹ്മദ് പോകു.കലു ഗ്രീൻ സ്റ്റാർ. സത്താർ ഗസ്സാം.ഹനീഫ് തോരവളപ്പ്.ശേഖരൻ മുളിയാർ.കദീജ മൊഗ്രാൽ. മിസ്റിയ ചെങ്കള,സമീറ. പി ഷൈനി. ഷാജി.തുടങ്ങിയവർ സംബന്ധിച്ചു.. ജാഥക്യാപ്റ്റൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ സ്വീകരണത്തിന് നന്ദിപറഞ്ഞു
Reactions

Post a Comment

0 Comments