Ticker

6/recent/ticker-posts

മുസ്ലീം ലീഗ് നേതാവ് സി.മൊയ്തുഹാജി അന്തരിച്ചു

കാഞ്ഞങ്ങാട് : പുഞ്ചാവിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ചീനമ്മാടത്ത് മൊയ്തു ഹാജി (98) അന്തരിച്ചു. ഭാര്യ :പരേതയായ സ്വഫിയ ഹജജുമ്മ . മക്കൾ: ടി ഇബ്റാഹീം ഹാജി, ടി അബൂബക്കർ ഹാജി, ടി അബ്ദുൽ ഖാദർ , ടി മുഹമ്മദ് കുഞ്ഞി, ടി അഹ്മദ്, ടി അബ്ദുൽ റഹ്മാൻ, ടി ഹസൈനാർ, ടി ബീഫമാത്വിമ 
. മരുമക്കൾ: കുഞ്ഞാമിന , ഫൗസിയ , ആയിശ, ബീഫാത്വിമ, ഫൗസിയ, ഖൈറുന്നീസ, റഷീദ, ബുള്ളറ്റ് മൊയ്തു ഹാജി.
Reactions

Post a Comment

0 Comments