ഹൃദയാഘാതത്തെ
തുടർന്ന് മരിച്ചു. ഉച്ചയോടെ വീട്ടിൽ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പാറപ്പള്ളി ജുമാ മസ്ജിദിന് പിറക് വശം താമസിക്കുന്ന സക്കറിയയാണ് 45 മരിച്ചത്.
പുതുതായി നിർമ്മിക്കുന്ന സ്വന്തം വീടിനടുത്ത് വച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.
സക്കറിയയുടെ പെട്ടന്നുള്ള മരണം നാടിനെ കണ്ണീരിലാക്കി.
ഖബറടക്കം നാളെ രാവിലെ 8.30 ന് പാറപ്പള്ളിയിൽ.
അബ്ദുൽ റഹിമാൻ്റെയും പരേതയായ നഫീസയുടെയും മകനാണ്.
0 Comments