Ticker

6/recent/ticker-posts

മൊബൈൽ ഫോൺ കൊണ്ട് ഭാര്യയുടെ തലക്കടിച്ച ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്:മൊബൈൽ ഫോൺ
 കൊണ്ട് ഭാര്യയുടെ
 തലക്കടിച്ച 
ഭർത്താവിനെതിരെ പോലീസ്കേസ് ആവിക്കര ആവിയിൽ റഹ്മത്തിൻ്റെ 48പരാതിയിൽ ഭർത്താവ് യാസിം മുബാറകിൻ്റെ 48 പേരിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.30 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ത്രി ധനത്തിന് വേണ്ടി പീഡിപ്പിച്ചെന്നും വീടും സ്ഥലവും എഴുതി നൽകാനാവശ്യപ്പെട്ട് തടഞ്ഞു നിർത്തി കൈ കൊണ്ടടിച്ച ശേഷം മൊബൈൽ ഫോൺ കൊണ്ട് തലക്കിടിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments