Ticker

6/recent/ticker-posts

വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട്:വീട്ടിൽ അബോധാവസ്ഥയിൽ വീണ് കിടക്കുന്ന നിലയിൽകണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു.
ഇന്നലെ രാത്രി 8.15 മണിയോടെ ബോധമില്ലാതെ കാണുകയായിരുന്നു.
കൊന്നക്കാട്ടെ കദളിക്കാട്ടിൽ തോമസ് മാത്യു എന്ന ടോമി 58 ആണ് മരിച്ചത്. മാലോത്തെ ആശുപത്രിയിലാണ് എത്തിച്ചത്.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. നേരത്തെ വ്യാപാരിയായിരുന്നു.

Reactions

Post a Comment

0 Comments