ഓട്ടോറിക്ഷാ ഡ്രൈവറെ കിടപ്പ് മുറിയിലെ ജനാലയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ താമസിക്കുന്ന വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആവിക്കരയിലെ നന്ദനത്തിൽ
ശരത്ത് 35 ആണ് മരിച്ചത്.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.
മുരളി, ശർമ്മിളയുടെയും മകനാണ്.
0 Comments