കാഞ്ഞങ്ങാട്: ദേശിയ പാതയിൽബൈക്കിന് പിറകിൽ
സ്ക്കൂട്ടറിടിച്ച് മൂന്ന് വയസുള്ള കുട്ടിക്കുൾപ്പെടെ മൂന്ന്
പേർക്ക് പരിക്കേറ്റു.
തണ്ണോട്ട് പുല്ലാഞ്ഞിക്കുഴിയിലെ എ.മണി 34, മകൾ റിഷിക, ഇളയമ്മ ശാരദ എന്നിവർക്കാണ് പരിക്ക്. ചാലിങ്കാൽ മൊട്ടയിൽ ഇന്ന് രാവിലെയാണ് അപകടം. ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്കിന് പിറകിൽ സ്ക്കൂട്ടറിടിക്കുകയായിരുന്നു. സ്ക്കൂട്ടർ യാത്രക്കാരൻ്റെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
0 Comments