കോടതി
വാറൻ്റ് പ്രകാരം
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം പോലീസ് 2019 ൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി കൈതക്കാട്ടെ വേണു 26 വാണ് അറസ്റ്റിലായത്.പ്രതിയെ ഇന്ന് കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കി.പ്രതിയെ റിമാൻ്റ് ചെയ്തു
ഗൾഫിലേക്ക് പോയ പ്രതി കഴിഞ്ഞയാഴ്ച നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഹാജരാകാത്തതിനെ തുടർന്ന്
0 Comments