കാഞ്ഞങ്ങാട് :അമ്മ മരിച്ച് ഒരു മാസത്തിനിടെ മകൾ നിര്യാതയായി.
ഉദുമ മങ്ങാട് പരേതരായ ഗോപലൻ, ജാനകി ദമ്പന്തികളുടെ മകളും നെല്ലിയടക്കം നാരായണന്റെ ഭാര്യ പുഷ്പലത 51യാണ് നിര്യാതയായത്. അമ്മ ജാനകി 78 ഒരു മാസം മുൻപായിരുന്നു നിര്യാതയായത്. പുഷ്പലതയുടെ മക്കൾ നീലിമ, നിഖിൽ. സഹോദരങ്ങൾ: മധുസുധനൻ, സുഗന്ധി സുരേഷ് . മരുമകൻ: നിധിഷ്കുന്നൂച്ചി .
0 Comments