Ticker

6/recent/ticker-posts

പുലർക്കാലം പൊലീസ് ഓപ്പറേഷൻ കാഞ്ഞങ്ങാട്ട് ഒളിവിൽ കഴിഞ്ഞ 15 വാറൻ്റ് പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :പുലർക്കാലം പൊലീസ് നടത്തിയ സ്പെഷ്യൽ ഓപ്പറേഷൻ റെയിഡിൽ കാഞ്ഞങ്ങാട്ട് ഒളിവിൽ കഴിഞ്ഞ 15 വാറൻ്റ് പ്രതികൾ അറസ്റ്റിലായി.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 15 പേർ ജാമ്യമില്ലാ വാറന്റിൽ അറസ്റ്റിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. വിവിധ
പൊലീസ് സ്റ്റേഷനുകളിലായി
 നിരവധി പേർ പിടിയിലിലായിട്ടുണ്ട്. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു റെയിഡ്. കൊറോണ കേസ് മുതൽ ജാമ്യ മില്ലാ കേസുകളിലെ വാറന്റ് പ്രതികളുംപിടികിട്ടാ പുള്ളികളും കുടുങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments