Ticker

6/recent/ticker-posts

നീലേശ്വരത്ത് വെടിപ്പുരക്ക് തീ പിടുത്തം പരിക്ക് 154 പേർക്ക്

നീലേശ്വരം :ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ
നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ചു കരിമരുന്ന് പ്രയോഗത്തിനിടെ  തീപ്പിടിച്ചു.
പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 
 154പേർ ചികിത്സ ആകെ തേടി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട് .പരിയാരം മെഡിക്കൽ കോളേജ്  അഞ്ചുപേർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ കാഞ്ഞങ്ങാട് അരിമല ആശുപത്രി3,  മിംസ് ആശുപത്രി കണ്ണൂർ 18
 മിംസ് ആശുപത്രി കോഴിക്കോട് 2
 കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന് ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി 2 ,
മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, 
 മൻസൂർ ആശുപത്രി 5 , മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെആകെ 97 പേർ വിവിധ ആശുപത്രികളിൽ നിലവിൽ ചികിൽസയിലാണ്. മറ്റുള്ളവർ ആശുപത്രി വിട്ടു.
Reactions

Post a Comment

0 Comments