Ticker

6/recent/ticker-posts

നീലേശ്വരം വെടിക്കെട്ട് അപകടം ഓട്ടോ ഡ്രൈവർ മരിച്ചു

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം
 വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ചോയ്യംകോട് കിനാനൂർ
റോഡിലെ സന്ദീപ് 38 ആണ് മരിച്ചത്. കണ്ണൂർ
ബേബി മെമ്മോറിയൽ ആശുപത്രിയിൽ
വൈകീട്ടോടെയാണ് മരണം.ചോയ്യംകോട്
 സ്റ്റാൻ്റിലെ ഓട്ടോ
ഡ്രൈവറായിരുന്നു. കണ്ണൂർ ആശുപത്രിയിൽ ഇന്ന് സന്ധ്യ
യോടെയാണ് മരണം സ്ഥിരീകരിച്ചത്. വെൻ്റിലേറ്ററിലായിരുന്നു. വെടിക്കെട്ട് അപകടത്തിൽ 40 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലായിരുന്നു . ഇന്ന് വൈകിട്ടാണ് മരണം സ്ഥിരീകരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 അപകടവുമായി ബന്ധപെട്ട്
ക്ഷേത്ര ഭാരവാഹികളായ 4 പേർ അറസ്റ്റിലായിരുന്നു.
Reactions

Post a Comment

0 Comments