Ticker

6/recent/ticker-posts

കുളിമുറിയിൽ വീണ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച റിട്ട. അധ്യാപകൻ മരിച്ചു

കാഞ്ഞങ്ങാട് :കുളിമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച റിട്ട. അധ്യാപകൻ മരിച്ചു. ചിറ്റാരിക്കാൽ കുരുത്തോല വയലിലെ പറമ്പകത്ത് അബ്രഹാമിൻ്റെ മകൻ ആൻ്റണി അബ്രഹാം 67 ആണ് മരിച്ചത്. താമസിച്ച് വന്നിരുന്ന പാലാ വയൽ നല്ലോംപുഴയിലെ വീട്ടിലെ കുളിമുറിയിൽ ഇന്ന് ഉച്ചക്ക് വീണ് കിടക്കുന്നതായി കാണുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. നാട്ടക്കൽ എ.എൽ.പി സ്കൂളിലെ മുൻ അധ്യാപകനാണ്.
Reactions

Post a Comment

0 Comments