Ticker

6/recent/ticker-posts

മെട്രോ കപ്പ് കുണിയയെ തളച്ച് പൂച്ചക്കാട് ഫൈനലിൽ

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ യങ്ങ് ഹീറോസിസ് പൂച്ചക്കാട് (യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് ) ഗ്രീൻ സ്റ്റാർ കുണിയയെ (അൽ മദീന ചെർപ്പുളശേരി ) രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.  ഗംഭീരമായ മത്സരം  ഇരു ടീമുകളും കാഴ്ച വെച്ചു.ആഷിക്, ബാക്കി, നിയാസ് എന്നിവരാണ് പൂച്ചക്കാടിന് വേണ്ടി സ്ക്കോർ ചെയ്തത്. അബ്ബാസ്, ഫെഡ്രോ കുണിയക്ക് വേണ്ടി ഗോൾ നേടി ഇന്ന് ഫൈനൽ മത്സരം വീഗാൻസ് മൊഗ്രാൽ പുത്തൂർ (സൂപ്പർ സ്റ്റുഡിയോ മലപ്പുറം ) യങ് ഹീറോസ് പൂച്ചക്കാട് (യുനൈറ്റഡ് എഫ് സി നെല്ലിക്കുത്ത് ).
Reactions

Post a Comment

0 Comments