Ticker

6/recent/ticker-posts

സ്ക്കൂളിലേക്ക് പോയ 15 കാരിയെ പീഡിപ്പിച്ചു.പ്രതി അറസ്റ്റിൽ

രാജപുരം:
 15കാരിയായ സ്കൂൾ വിദ്യാർഥിനിയെ  പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് ചെറുപനത്തടിയിലെ ടാപ്പിംഗ് തൊഴിലാളി സൂരജി ( 25)നെതിരെ രാജപുരം പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു. യുവാവ് സ്വന്തം  വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഡിസംബർ അവസാന വാരം മുതൽ ജനുവരി ആദ്യ വാരം വരെ പല ദിവസങ്ങളിലായി പീ ഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയ തോടെയാണ് വിവരം പുറത്തുവന്നത്.
രാജപുരം പോലീസ് ഇൻസ്പെക്ടർവി.ഉണ്ണികൃഷ്ണൻ പ്രതിയെ കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments