Home
About
Contact
Ticker
6/recent/ticker-posts
Home
67കാരൻ മരക്കൊമ്പിൽ തുങ്ങി മരിച്ച നിലയിൽ
67കാരൻ മരക്കൊമ്പിൽ തുങ്ങി മരിച്ച നിലയിൽ
March 28, 2022
കാഞ്ഞങ്ങാട്: മരക്കൊമ്പിൽ 67കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കമ്പല്ലൂർ ചെറുകറുപ്പ സ്വദേശി ബാബുവിനെയാണ് തോട്ടിനരികിലെ മരത്തിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions
Post a Comment
0 Comments
code copy
Most Popular
കാസർകോട്ട് താർ ജീപ്പിൽ കടത്തിയ മയക്ക് മരുന്നുമായി കാഞ്ഞങ്ങാട് കൂളിയങ്കാൽ, ഒഴിഞ്ഞവളപ്പ് സ്വദേശികൾ അറസ്റ്റിൽ
March 14, 2026
കാഞ്ഞങ്ങാട്ട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
March 14, 2026
വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ, മരിച്ചത് ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ മാതാപിതാക്കൾ
March 12, 2026
Contact form
0 Comments