Ticker

6/recent/ticker-posts

ഫെയ്സ് ബുക്ക് പോസ്റ്റിനെ ചൊല്ലി അലാമിപ്പള്ളിയിൽ യുവാവിനെ പത്തം ഗ സംഘം വളഞ്ഞിട്ട് തല്ലി

കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ അലാമിപ്പള്ളിയിൽ യുവാവിനെ വളഞ്ഞിട്ട് തല്ലി.
കാഞ്ഞങ്ങാട് സൗത്തിലെ പി.ശ്രീജിത്ത് കുമാറിൻ്റെ 40 പരാതിയിൽ ശരത്ത്, കുട്ടപ്പായി, ആദർശ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് ഹൊസ്ദുർഗ് പോലിസ് കേസെടുത്തത്. അലാമിപ്പള്ളിയിൽ രാത്രി ആദിവാസി കലാമേള കണ്ടിരിക്കെ അക്രമിച്ചതായാണ് പരാതി.
26000 രൂപയടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടെനും 1500 രൂപ വിലവരുന്ന കണ്ണട പൊട്ടിയതായി പരാതിപ്പെട്ടു
Reactions

Post a Comment

0 Comments