കാഞ്ഞങ്ങാട് : കല്ലൂരാവി മൂവ്വായിരക്കുണ്ടിൽ താമസിക്കുന്ന പന്തളം കാസിം എന്ന എം. കെ കാസിം (71) കുഴഞ്ഞു വീണു മരിച്ചു. വീടിനടുത്തു കുഴഞ്ഞു വീണ കാസിമിനെ ജില്ലാ ആശുപത്രിയിലെത്തിചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കൾ: ജാസിർ, അൻവർ, (ഇരുവരും ഗൾഫ്)ഹസീന, ജസീല. മരുമക്കൾ: കമറുദ്ധീൻ, റിയാസ്.
0 Comments