കാഞ്ഞങ്ങാട്: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ആൾക്കൊപ്പം 24 കാരി വീടുവിട്ടു.
ബന്തടുക്ക പൂടംങ്കല്ല് കോളനിയിലെ യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട കാർത്തികേയൻ്റെ കൂടെ വീടുവിട്ടത്.
കഴിഞ്ഞ 6 ന് രാവിലെ മുതലാണ് യുവതിയെ കാണാതായത്. മാതാവിൻ്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments