പെട്രോൾ പമ്പിൽ വെള്ളം കയറി. മുട്ടറ്റം വരെ വെള്ളത്തിലാണ്. മേൽപ്പാലത്തിനടിയിലായാണ് വലിയ നിലയിൽ വെള്ള പൊക്കമുള്ളത്. നിരവധി കടകൾ വെള്ളം കയറുമെന്ന ഭീഷണിയിലാണ്. റോഡിൻ്റെ കിഴക്ക് ഭാഗത്താണ് വലിയ നിലയിൽ വെള്ളമുള്ളത്. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മഴവെള്ളം പോകാൻ ഇടമില്ലാതായതാണ് വെള്ളം കയറാനിടയാക്കിയത്. കടക്ക് മുൻപിൻ സൂക്ഷിച്ച വാട്ടർ ടാങ്കുകൾ ഉൾപെടെ റോഡിലൂടെ ഒഴുകി പോയി. തക്ക സമയത്ത് കണ്ടതിനാൽ വീണ്ടെടുത്തു.
0 Comments