കാഞ്ഞങ്ങാട്: ഭർത്താവിനെ വിട്ടിനുള്ളിൽ നിന്ന് കൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയിൽ മകൻ ഉൾപ്പെടെ 4 പേർക്കെതിരെ പോലീസ് കേസ്.
തിമിരി കോട്ടുമൂലയിലെ കെ.വിജയലക്ഷ്മി 62യുടെ പരാതിയിൽ നിലേേശ്വരം സ്വദേശി രമേശൻ അടക്കം 4 പേർക്കെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്.
10 ന് രാവിലെ വിട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചു കയറി ഒന്നാം പ്രതിയുടെ പിതാവായ തൻ്റെഭർത്താവ് ടി.വി.നാരായണനെ കൂട്ടികൊണ്ട് പോയെന്നാണ് വിജയലക്ഷ്മിയുടെ പരാതി.
0 Comments