Ticker

6/recent/ticker-posts

ഹൊസ്ദുർഗ് മരക്കാപ്പ് കടപ്പുറം സ്ക്കൂളിലെ കുട്ടികൾ കൂട്ടത്തോടെ തളർന്നുവീണു.25 ലേറെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്:ഹൊസ്ദുർഗ് മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്ക്കൂളിലെ കുട്ടികൾ കൂട്ടത്തോടെ തളർന്നുവീണു.25 ലേറെ വിദ്യാർത്ഥികൾ ജില്ലാശുപത്രിയിൽ
ഭക്ഷ്യവിഷബാധയല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരമലബാറിനെ അറിയിച്ചു.ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കടൽ കാറ്റിൻ്റെ ദുർഗന്ധ മൂലമാകാം കുട്ടികൾക്ക് അസ്വാസ്ത്യമുണ്ടായതെന്നാണ് സംശയം
Reactions

Post a Comment

0 Comments