Ticker

6/recent/ticker-posts

14 കാരിയെ പീഡിപ്പിച്ചു, മൂന്ന് പേർക്കെതിരെ കേസ്

പെരിയ: 14 വയസുകാരിയെ പീഡിപ്പിച്ച പരാതിയിൽ മൂന്ന് പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.
മാനസിക വിഭ്രാന്തിയെ തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ മൂന്ന് വർഷം മുൻപ് ഓട്ടോ ഡ്രൈവറും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു
Reactions

Post a Comment

0 Comments