Ticker

6/recent/ticker-posts

കെ.കെ.രമ ക്ക് നേരെ ആക്ഷേപം, എം.എം.മണിയുടെ മാപ്പ്ആവശ്യപ്പെട്ട് ധർണ

കാഞ്ഞങ്ങാട്:
കേരള നിയമസഭയിൽ കെ.കെ.രമ എം എൽ എ യ്ക്കെതിരെ    അധിക്ഷേപങ്ങൾ നടത്തി സ്ത്രിത്വത്തെ അപമാച്ചുവെന്നും എം.എം.മണി മാപ്പുപറയുക എന്നാവശ്യപ്പെട്ട് കേരള മഹിളാ ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
 ധർണ്ണ സി.എം.പി. ജില്ലാ ആക്ടിംഗ് സെക്രട്ടറി  ടി.വി. ഉമേശൻ ഉൽഘാടനം ചെയ്തു.
കേരള മഹിളാ ഫെഡറേഷൻ ജില്ല പ്രസിഡണ്ട് പി.വി. രജിത അധ്യക്ഷത വഹിച്ചു. കെ.എം.എഫ് സംസ്ഥാന ജോ : സെക്രട്ടറി ലക്ഷമി . കെ.വി.,  കെ.എസ് വൈ എഫ്.ജില്ലാ സെക്രട്ടറി . ടി.കെ വിനോദ്. സി.എം.പി. ജില്ലാ എക്സിക്യൂട്ടിവ് അംഗം താന ത്തിങ്കാൽ കൃഷ്ണൻ.  ഏരിയാസെകട്ടറി എൻ.കെ.രവി .  ശ്രീജ കെ.    പ്രസംഗിച്ചു. കെ.എം.എഫ് ജില്ല. സെകട്ടറി . എം.ടി. കമലാക്ഷി സ്വാഗതവും പറഞ്ഞു.
Reactions

Post a Comment

0 Comments