Ticker

6/recent/ticker-posts

പടന്നക്കാട് നിന്നും കാറിൽ കടത്തിയ മയക്കുമരുന്നു മായി പിടിയിലായ പ്രതി റിമാൻ്റിൽ

കാഞ്ഞങ്ങാട്: കാറിൽമയക്കുമരുന്നുമായി പിടിയിലായ പടന്നക്കാട് യുവാവിനെ കോടതി റിമാൻ്റ് ചെയ്തു
പടന്നക്കാട് നിന്നും ഇന്നലെ രാത്രി പിടിയിലായ കുറുന്തൂരിലെ സി എച്ച്
 ഫവാസിനെ 27യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചത്.
 രണ്ട് ഗ്രാം എംഡി എം എ യുമായി ഇൻസ്പെക്ടർ കെ.പി.ഷൈൻ ആണ് പിടികൂടിയത്.
മൂന്ന് മാസം മുൻപ് ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷന് നേരെ മദ്യക്കുപ്പി എറിഞ്ഞ കേസിൽ ഒരു മാസം മുൻപ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു

Reactions

Post a Comment

0 Comments