കാഞ്ഞങ്ങാട്: വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്ത് മന്ത്രി കെ.രാധാകൃഷ്ണൻ.
മടിക്കൈ ബങ്കളം കൂട്ടുപുന്നയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂൾ (സിബിഎസ്ഇ കരിന്തളം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമം ദേവസ്വം പാർലിമെന്ററി കാര്യവകുപ്പ്മന്ത്രി കെ. രാധാകൃഷ്ണൻ ഉച്ചഭക്ഷണ സമയമായപ്പോഴാണ് മന്ത്രി വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിയത്.
0 Comments