Ticker

6/recent/ticker-posts

പേരൂർ ബാലകൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട്::പേരൂർ ട്രാവൽസ് ബസ് ഉടമ..പേരൂർ ബാലകൃഷ്ണൻ 65 അന്തരിച്ചു ചികിൽസയിലായിരുന്നു.
ആദ്യകാല ബസ് ഉടമയാണ്. ഇന്ന് രാത്രിയാണ് മരണവാർത്ത വടകര ആശുപത്രിയിൽ വെച്ചാണ് മരണം ഭാര്യ ലക്ഷ്മി. ഏകമകൾ ബിയൂല
Reactions

Post a Comment

0 Comments