Ticker

6/recent/ticker-posts

കൊളവയൽ ഇട്ടമ്മലിൽ വാഹനാപകടം യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്:കൊളവയൽ ഇട്ടമ്മലിൽ വാഹനാപകടം യുവാവിന് ഗുരുതരം
ഇന്ന് രാത്രിയാണ് അപകടം. കാറ്റാടി സ്വദേശി ശബീറിനാണ് പരിക്ക് യുവാവിനെ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശബീർ സഞ്ചരിച്ച സ്ക്കൂട്ടിയും കാറും അപകടത്തിൽപ്പെടുകയായിരുന്നു
Reactions

Post a Comment

0 Comments