Ticker

6/recent/ticker-posts

വഴിയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

കാഞ്ഞങ്ങാട് വഴിയാത്രക്കാരൻ മോട്ടോർ ബൈക്കിടിച്ച് മരിച്ചു
കരിവെള്ളൂർ ബസാറിൽ ഇന്നലെ രാവിലെ റോഡ് മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ച അനന്ദൻ. സി (62) യാണ് ചികിൽസക്കിടെ മരിച്ചത്.
ഭാര്യ: ഗിരിജ (അധ്യാപിക  വെള്ളൂർ )
മക്കൾ:ഋതുനന്ദ്, ശ്രീനന്ദ്
Reactions

Post a Comment

0 Comments