Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

ചന്തേര:യുവാവിനെ വീടിന് സമീപം മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഓർക്കുളം പരുന്തമാടിലെ വിജേഷിനെ 40 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മാനസിക വിഷമത്തിൽ ജീവനൊടുക്കിയ താണെന്ന് പറയുന്നു. ചന്തേര പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments